ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ കൂടി കസ്റ്റഡിയിൽ
ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ മുഹമ്മദ്‌ആരീഫിനെയും കൂടി കസ്റ്റഡിയിലെടുത്തു. ദില്ലി : കാൺപൂരിൽ നിന്നാണ് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിലെത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ ചെങ്കോട്ടയിലെ സ്ഫോടനം ഭീകരനീക്കം എന്ന നിഗമനത്തിലെത്തിയത്ഇതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് […]



