മ​ദ്ര​സ​യ്ക്കു​ള്ളി​ൽ കൗ​മാ​ര​ക്കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

മ​ദ്ര​സ​യ്ക്കു​ള്ളി​ൽ കൗ​മാ​ര​ക്കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ബ​ഹ്റാ​യി​ച്ച് : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ദ്ര​സ​യ്ക്കു​ള്ളി​ൽ പ​തി​നാ​ലു​കാ​രി​യെ മു​സ്‌​ലിം പു​രോ​ഹി​ത​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു. രു​പാ​യി​ദി​ഹ ഗ്രാ​മ​ത്തി​ലെ മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഡി​സം​ബ​ർ 12നു ​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​റ അ​ടി​ച്ചു​വാ​രാ​ൻ വി​ളി​ച്ചു​വ​രു​ത്തി മൗ​ലാ​ന സ​ൽ​മാ​ൻ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​എ​സ്പി പാ​ഹു​പ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് സ​ൽ​മാ​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ൽ​മാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top