Category: Ernakulam

കുടുംബത്തോടൊപ്പം ഒരു ദിവസം അടിച്ചുപൊളിക്കാൻ ഈ സ്ഥലം മതി! കൊച്ചിക്ക് അടുത്തുള്ള ഈ പറുദീസ കണ്ടിട്ടുണ്ടോ?

കൊച്ചിയിലെ തിരക്കുകളിൽ നിന്നും പുകപടലങ്ങളിൽ നിന്നും മാറി, ശുദ്ധവായു ശ്വസിച്ച് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ദൂരേക്ക് വണ്ടി തിരിക്കേണ്ടതില്ല. നമ്മുടെ കൊച്ചിക്ക് തൊട്ടടുത്ത് തന്നെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹരമായ ഗ്രാമമുണ്ട്.കൺകുളിർക്കെ കാണാൻ കഴിയുന്ന വിശാലമായ കായൽ പരപ്പും അതിനോട് ചേർന്നുള്ള പച്ചപ്പും മനസ്സിന് വലിയൊരു ആശ്വാസം നൽകും.വൈകുന്നേരങ്ങളിൽ ഇവിടുത്തെ സൂർയാസ്തമയം കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ക്യാമറയിൽ പകർത്താൻ ഇതിലും നല്ലൊരു ഫ്രെയിം വേറെ കിട്ടില്ല. കായൽ വിഭവങ്ങളും തനി നാടൻ […]

Back To Top