നാളെ ലോക ഹൃദയ ദിനം
ഹൃദയാരോഗ്യത്തിന് പ്രകൃതിനൽകും വിഭവങ്ങൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ പ്രകൃതിയിൽ തന്നെ ധാരാളം മരുന്നുകൾ ഉണ്ട്. അവയൊക്കെ ശരീരത്തിലുണ്ടാകുന്ന സകല അസുഖങ്ങൾക്കും ഉപയോഗ പ്രദമാണ്. നമ്മുടെ വീട്ട് മുറ്റത്തും തൊടിയിലും വയലോരങ്ങളിലും ഒക്കെയായി പച്ചപിടിച്ച് കിടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ, ഉപയോഗിക്കാതെ തികച്ചും അവഗണനാ മനോഭാവത്തോടെയാണ് നമ്മൾ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറകെ പോയി കൊണ്ടിരിക്കുന്നു. ആ രീതി ഒട്ടും ശരിയല്ല. എന്നാൽ പഴമക്കാരും , നാട്ട് വൈദ്യന്മാരും അത് കണ്ടെത്തി മനസ്സിലാക്കി ഉപയോഗിച്ച് വരുന്നു. അതിനൊക്കെ അതിൻ്റെതായ […]
ഡോ: ലൈലാസിന് അധ്യാപക അവാർഡ്
മെട്രോ വാർത്തയുടെ 2025 ലെ അധ്യാപക അവാർഡ്, പട്ടം മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിസിപ്പൽ ഡോ: ലൈലാസിന്. ഓണം വാരാഘോഷത്തോട് തിരുവനന്തപുരം സെൻ്ററൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബഹുമാന്യനായ ആൻ്റ്ണി രാജു എം..എൽ .എ അവാർഡ് സമ്മാനിച്ചു.
ഡോ: കെ. ലൈലാസിന് സ്നേഹാദരവ്
തിരുവനന്തപുരം പട്ടം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപകനായ ഡോ: കെ. ലൈലാസിന് സ്നേഹാദരവ്. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേരളകൗമുദി കുന്നത്ത് കാൽ ന്യൂസ് ബ്യൂറോയാണ് ഡോ: കെ. ലൈലാസിനെ ആദരിച്ചത്. സ്നേഹാദരവ്, അരുവിപ്പുറം ക്ഷേത്രം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദസ്വാമികളിൽ നിന്നും ഏറ്റ് വാങ്ങി.
ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!
ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ഓൺലൈൻ പ്രാക്ടീസ് എക്സാം പരിശീലിക്കുവാൻ അവസരം നൽകുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ അപ്ലിക്കേഷൻ അഖിലേന്ത്യടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് എക്സാം 2025’ -ന് ഇപ്പോൾ എൻറോൾ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മാർക്കടിസ്ഥാനത്തിൽ 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, പ്രഗത്ഭരായവർ നടത്തുന്ന ഓൺലൈൻ ഏർളി കരിയർ മാപ്പിംഗ്, അക്കാഡമിക് ഗൈഡൻസ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതാണ്. […]
കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?
കുട്ടികൾക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഇതാ ഒരു പുതിയ വഴി. പരീക്ഷകളെ നിരന്തരം നേരിട്ട് പരീക്ഷകളെ തോല്പിക്കാം. അനായാസം പഠിക്കാം. സി ബി എസ് സി, കേരള സ്റ്റേറ്റ് സിലബസ് ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചാപ്റ്ററുകൾ, യൂണിറ്റുകൾ, വാർഷിക പരീക്ഷകൾ വേർതിരിച്ച് നിരവധി തവണ മോഡൽ പരീക്ഷകളെഴുതാം. തെറ്റിപ്പോകുന്ന ചോദ്യങ്ങൾക്ക് വിശദീകരണം സഹിതം ശരിയുത്തരങ്ങൾ ലഭിക്കുന്നു. കൂടാതെ എല്ലാ ചാപ്റ്ററുകളുടെയും ഷോർട്ട് നോട്ടുകൾ ഡൌൺലോഡ് ചെയ്യാം. ഒരു പരീക്ഷ തന്നെ […]