വില്ലേജ് ന്യൂസ് ടിവി യ്ക്ക് അംഗീകാരം
തിരു: കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിട്ടേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ആദിപരാശക്തി മാധ്യമപുരസ്കാരത്തിനു വില്ലേജ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സന്തോഷ് രാജശേഖരൻ അർഹനായി. തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രസ്സ് ക്ലബ് സെക്രട്ടറി പ്രവീണും കലാനിധി ചെയർപേഴ്സൺ ഗീത രാജേന്ദ്രനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു. അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്ന് നേടിയ പ്രവർത്തന അനുഭവങ്ങൾ സന്തോഷ് രാജശേഖരന് വില്ലേജ് ന്യൂസ് എന്ന വെബ് ടിവി യുടെ ശക്തമായ ഇടപെടലുകൾക്ക് […]
സ്കൂൾ വിദ്യാർത്ഥി ചെന്നിത്തല നവോദയ സ്‌കൂളില്‍ ആത്മഹത്യ ചെയ്തു
മുതുകുളം : ചെന്നിത്തല നവോദയ സ്‌കൂളില്‍ മുതുകുളം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്ണിന് പഠിക്കുന്ന മുതുകുളം, സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് എഴുതിയിരിക്കുന്നത്. […]
പുതിയ ഒടിടി പ്ലാറ്റ്‌ഫോം മെയ് ഒന്നിന്
മലയാളത്തിന് മാത്രമായി ഒരു പുതിയ ഒടിടി പ്ലാറ്റ്‌ഫോം ‘MalayalamOTT’ മെയ് ഒന്നിന് ലോഞ്ചിങ്ങിനൊരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ‘ഗ്ലോബൽ ജംഗ്ഷൻ’ എന്ന ഐടി കമ്പനിയുടെ മേൽനോട്ടത്തിലാണ് ഇതൊരുങ്ങുന്നത്. മലയാളം ഹൊറർ വെബ് സീരീസ് ‘രാത്രി’ ആദ്യമായി ഇതിലൂടെ സ്‌ട്രീമിംഗ് ചെയ്യപ്പെടുന്നതാണ്. ഒരു കൂട്ടം പുതിയ സാങ്കേതിക വിദഗ്ധരാണ് ‘രാത്രി’ യ്ക്ക് പിന്നിൽ.
സി.പി സുരേഷ് നിര്യാതനായി
മണ്ണന്തല: ചെമ്പു കോണത്തു വീട്ടിൽ സി.പി സുരേഷ് (53) നിര്യാതനായി. കെ.എസ്.ആർ.ടി.സി വിതുര യൂണിറ്റിലെ ഡ്രൈവറായിരുന്നു. മണ്ണന്തല ദേവി സാ മില്ലിന് സമീപം വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭാര്യ: വിജി (സെന്റ് തോമസ് സ്കൂൾ ), മക്കൾ : അഭിരാമി, അഭിറാം
चाय में इतना बड़ा खतरा छिपा है!
सुबह उठते ही चाय का एक कप पीने वाले लोग बहुत कम ही होंगे। लेकिन क्या दूध के पैकेट और चाय पाउडर में मौजूद कुछ तत्व धीरे-धीरे हमें बीमार कर रहे हैं? एक हालिया अध्ययन में कुछ चौंकाने वाली जानकारी सामने आई है। अपने प्रियजनों के साथ यह जानकारी साझा करने से पहले, इसके बारे […]
“एम्पुरान वेव: अब्रामी कुरैशी की वापसी; लोकेशन वीडियो वायरल हो रहे हैं!”
मलयालम सिनेमा की सबसे बड़ी बजट फिल्मों में से एक ‘एम्पुरान’ की शूटिंग से जुड़ी खबरें आजकल खूब चर्चा में हैं। यूएई, ब्रिटेन और अमेरिका में शूटिंग के बाद, फिल्म फिलहाल निर्माण के अंतिम चरण में है। पृथ्वीराज सुकुमारन द्वारा साझा की गई लोकेशन की तस्वीरें और मोहनलाल का स्टाइलिश लुक प्रशंसकों के बीच काफी […]
संजू सैमसन: भारतीय क्रिकेट के नए ‘फिनिशर’
अपने करियर में कई बार सुर्खियों में रहे संजू सैमसन इस समय अपने करियर के सर्वश्रेष्ठ फॉर्म में हैं। भारत-इंग्लैंड सीरीज में उनके प्रदर्शन की तारीफ पहले ही हो चुकी है। लगातार हार के बावजूद संजू को टीम में बनाए रखने के कोच गौतम गंभीर के फैसले की प्रशंसक जमकर सराहना कर रहे हैं। संजू […]
പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു
തിരുവനന്തപുരം : വെമ്പായം സ്വദേശിയായ കാവ്യാഞ്ജലി 17 വയസ്സ് ആണ് തൂങ്ങിമരിച്ചത്. വെമ്പായം നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്, പരീക്ഷ പേടിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വട്ടപ്പാറ പോലീസ് സംഭവസ്ഥലത്തെത്തി സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കേരളത്തിൽ ഈ വർഷത്തെ പരീക്ഷകൾ ആരംഭിച്ചപ്പോൾ ഇത് രണ്ടാമത്തെ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്യപ്പെടുന്നത്. കുട്ടികളുടെ ഇത്തരത്തിലുള്ള ഭയവും ഉൽക്കണ്ഠയും ഒഴിവാക്കുന്നതിനായി സർക്കാർതലത്തിൽ ആവശ്യമായ കൗൺസിലിംഗുകൾ നൽകേണ്ടത് അത്യാവശ്യമാണ്.
മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ
മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 […]
മിസൈൽ വർഷം കുറച്ച് ഇറാൻ, ആക്രമണം കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ/ടെഹ്‌റാൻ : പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലുടനീളം യുദ്ധം അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ ഇറാനിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സൈനിക നടപടികൾ തീവ്രമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ […]
