സി.പി സുരേഷ് നിര്യാതനായി

സി.പി സുരേഷ് നിര്യാതനായി

മണ്ണന്തല: ചെമ്പു കോണത്തു വീട്ടിൽ സി.പി സുരേഷ് (53) നിര്യാതനായി. കെ.എസ്.ആർ.ടി.സി വിതുര യൂണിറ്റിലെ ഡ്രൈവറായിരുന്നു. മണ്ണന്തല ദേവി സാ മില്ലിന് സമീപം വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഭാര്യ: വിജി (സെന്റ് തോമസ് സ്കൂൾ ), മക്കൾ : അഭിരാമി, അഭിറാം

Leave a Reply

Your email address will not be published. Required fields are marked *

Back To Top