പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു

തിരുവനന്തപുരം : വെമ്പായം സ്വദേശിയായ കാവ്യാഞ്ജലി 17 വയസ്സ് ആണ് തൂങ്ങിമരിച്ചത്.

വെമ്പായം നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്, പരീക്ഷ പേടിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വട്ടപ്പാറ പോലീസ് സംഭവസ്ഥലത്തെത്തി സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കേരളത്തിൽ ഈ വർഷത്തെ പരീക്ഷകൾ ആരംഭിച്ചപ്പോൾ ഇത് രണ്ടാമത്തെ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്യപ്പെടുന്നത്.

കുട്ടികളുടെ ഇത്തരത്തിലുള്ള ഭയവും ഉൽക്കണ്ഠയും ഒഴിവാക്കുന്നതിനായി സർക്കാർതലത്തിൽ ആവശ്യമായ കൗൺസിലിംഗുകൾ നൽകേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top