ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി.അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്.കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. വോട്ടു ചോരിയും മറ്റ് ആരോപണങ്ങളും കോൺഗ്രസിനെ രക്ഷിച്ചില്ല.എൻ ഡി എ – 202ഇന്ത്യ – 34മറ്റുള്ളവർ – 5 ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റിൽ ലീഡ് ചെയ്തെങ്കിലും കേവലം ഒന്നിൽ ഒതുങ്ങി.കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാനായില്ല. ഇടതുപാര്‍ട്ടികളിൽ സി പി എം (എം എൽ )രണ്ട് സീറ്റും സിപിഎം ഒരു സീറ്റും നേടി.2020 ലെ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ […]



