ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി 26 -കാരൻ മരിച്ചു
കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത് കണ്ണൂർ: ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ അമീര്‍ ഹുസൈന്(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻതന്നെ പരിയാരത്തെ […]



