കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ഓണക്കാലത്ത് ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ സെപ്റ്റംബർ 4 വരെ ഉണ്ടാകും. നാളെ 4 മണിക്ക് നെടുമൺകാവിൽ ധനകാര്യ മന്ത്രി ശ്രീ KN ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.
നിത്യോപയോഗസാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും. ഗുണനിലവാരം പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റിലൂടെയാണ് വിതരണം നടത്തുന്നത്.