കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?

കുട്ടികൾക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഇതാ ഒരു പുതിയ വഴി. പരീക്ഷകളെ നിരന്തരം നേരിട്ട് പരീക്ഷകളെ തോല്പിക്കാം. അനായാസം പഠിക്കാം. സി ബി എസ് സി, കേരള സ്റ്റേറ്റ് സിലബസ് ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചാപ്റ്ററുകൾ, യൂണിറ്റുകൾ, വാർഷിക പരീക്ഷകൾ വേർതിരിച്ച് നിരവധി തവണ മോഡൽ പരീക്ഷകളെഴുതാം. തെറ്റിപ്പോകുന്ന ചോദ്യങ്ങൾക്ക് വിശദീകരണം സഹിതം ശരിയുത്തരങ്ങൾ ലഭിക്കുന്നു. കൂടാതെ എല്ലാ ചാപ്റ്ററുകളുടെയും ഷോർട്ട് നോട്ടുകൾ ഡൌൺലോഡ് ചെയ്യാം. ഒരു പരീക്ഷ തന്നെ നിരവധി തവണ ചെയ്യാം. ഓരോ തവണ അറ്റൻഡ് ചെയ്യുമ്പോഴും പുതിയ പരീക്ഷകളായാവും മുന്നിലെത്തുക.

പ്ലേ സ്റ്റോറിൽ ‘ഗ്ലോബൽ ഗേറ്റ്‌വേ’ എന്ന് സെർച്ച് ചെയ്ത് ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. ഒരു വർഷത്തേയ്ക്ക് 2800 രൂപ മാത്രമാണ് ഫീ. പ്രാക്ടീസ് എക്‌സാമുകൾ ഒരു ഗെയിം പോലെ രസകരമായി ചെയ്യാം എന്നതിലൂടെ പരീക്ഷപ്പേടി മാറ്റാം.

പരീക്ഷയെഴുതുവാൻ ലഭിക്കുന്ന സമയം അനായാസം ക്രമീകരിക്കുവാൻ പഠിക്കാം! പഠിത്തത്തിൽ ശരാശരിയായിട്ടുള്ള കുട്ടികളും ഇനി പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുന്ന അത്ഭുതം നിങ്ങൾക്ക് കാണുവാൻ കഴിയും.
കുട്ടികൾ ഓരോരുത്തർക്കും പഠനത്തിൽ മാർഗദർശിയും നിരീക്ഷകനുമായി ഒരു മെന്റർ ഉണ്ടാകും. ആവശ്യമുള്ള സമയങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗും ലഭിക്കുന്നു. കൂടാതെ പ്രഗത്ഭരായവരുടെ ഏർളി കരിയർ മാപ്പിങ്ങിലൂടെ കുട്ടികൾക്ക് ശരിയായ ലക്ഷ്യബോധവും മോട്ടിവേഷനും നൽകുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തും ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ വർത്തയോടൊപ്പം കാണുന്ന ഗിഫ്റ്റ് വൗച്ചറിൽ നൽകിയിട്ടുള്ള കൂപ്പൺ കോഡ് ഉപയോഗിക്കുമ്പോൾ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

ഇന്ന് തന്നെ അവർക്ക് ഈ പരീക്ഷപ്പെട്ടി സമ്മാനിക്കൂ!

ഇനി അവർ പരീക്ഷകളിലൂടെ രസകരമായി പഠിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *

Back To Top