തിരുവനന്തപുരം പട്ടം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപകനായ ഡോ: കെ. ലൈലാസിന് സ്നേഹാദരവ്. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേരളകൗമുദി കുന്നത്ത് കാൽ ന്യൂസ് ബ്യൂറോയാണ് ഡോ: കെ. ലൈലാസിനെ ആദരിച്ചത്.
സ്നേഹാദരവ്, അരുവിപ്പുറം ക്ഷേത്രം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദസ്വാമികളിൽ നിന്നും ഏറ്റ് വാങ്ങി.