എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി .
പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന് എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവരാണ് തമ്മിൽ തല്ലിയത്. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം. പാർട്ടിയുടെ ഭാഗമായി എല്ലാവർക്കും ഉച്ച ഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ജോര്‍ജും, രാധാകൃഷ്ണനും ബിരിയാണികഴിക്കാൻ എത്തിയപ്പോഴായിരുന്നു തർക്കം. ഒരാൾ ചിക്കൻ […]



