തിരുവനന്തപുരത്ത് ഡയാലിസ് ചികിത്സയിൽ ആയിരുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് ഡയാലിസ് ചികിത്സയിൽ ആയിരുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഡയാലിസ് ചികിത്സയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം കരകുളം സ്വദേശി ജയന്തി യെ ഭർത്താവ് ഭാസുരേന്ദ്രൻ ഇലക്ട്രിക് വയർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ 5 : 30നാണ് സംഭവം, ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ഭാസുരേന്ദ്രൻ താഴേക്ക് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ ഇദ്ദേഹത്തെ രക്ഷിക്കുകയും ഈ വിവരം ഭാര്യയെ അറിയിക്കുവാൻ വേണ്ടി മുറിയിൽ എത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതുമാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top