രക്തസാക്ഷി മണ്ഡപ തർക്കം
തിരുവനന്തപുരം : ഗവ ലാ കോളേജിൽ എസ് എഫ് ഐക്കാർ നിർമ്മിച്ച രക്തസാക്ഷി മണ്ഡപം അനധികൃതമെന്ന പരാതി നിലനിൽക്കെ,ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ സക്കീർ ഹുസൈൻ അനുസ്മരണം നടത്തി. പി ഡി പി ആക്രമണത്തിൽ കൊല്ലപ്പെട്ട കോളേജ് യൂണിയൻ മുൻ ചെയർമാൻ സക്കീർ ഹുസൈന്റെ പേരിലാണ് രക്തസാക്ഷി മണ്ഡപം നിർമ്മിച്ചത്. സ്തൂപത്തിന്റെ ഉദ്‌ഘാടനം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, വെള്ളിയാഴ്ച ഇതുതടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാൻ സ്തൂപം ഉദ്‌ഘാടനം ചെയ്തതായി എസ് […]



