പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വാസുദേവയജ്ഞoഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ നടത്തിയ സപ്താഹയജ്ഞങ്ങളുടെ രജത ജൂബിലിയോടാനുബന്ധിച്ച് നടത്തുന്ന വാസുദേവയജ്ഞ സമ്മേളനം അഭേദാനന്ദ ആശ്രമ മഠാധിപതി കേശവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആമുഖ പ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ വാസുദേവ യജ്ഞ മാഹാതമ്യത്തെ […]



