ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം

തിരുവനന്തപുരം : ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിൽ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ആര്യ മംദാനിയെ ക്ഷണിച്ചത്.

സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ചുകൊണ്ട് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ഈ ക്ഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് സൊഹ്റാന്റെ വിജയമെന്ന് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top