ഇന്ത്യൻ സേനയിലേക്ക് വരൂ ഭാവി സുരക്ഷിതമാക്കാം

ARMY, NAVY, AIR FORCE, NDA, MNS, CDS, AFMC
തുടങ്ങിയ സേനകളിൽ 2025 -26 വർഷങ്ങളിലായി നടക്കാൻ പോവുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി പരംവീർ അക്കാദമിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ മിനി കോൺഫറൻസ് ഹാളിലും ( 9 നവംബർ 2025 ), റീജിയണൽ കോപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും (16നവംബർ 2025) പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

15 നും – 28 വയസ്സിനും ഇടയിൽ പ്രായമുള്ള10,+2, Degree,Diploma യോഗ്യതയുള്ള യുവതി-യുവാക്കൾക്ക് അവസരം

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9544 288047, 7025158825, 8891631548ഇന്ത്യൻ സേനയിലേക്ക് വരൂ; ഭാവി സുരക്ഷിതമാക്കാം

ARMY,NAVY, AIR FORCE,NDA, MNS,CDS,AFMC
തുടങ്ങിയ സേനകളിൽ 2025 -26 വർഷങ്ങളിലായി നടക്കാൻ പോവുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി പരംവീർ അക്കാദമിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ മിനി കോൺഫറൻസ് ഹാളിലും ( 9 നവംബർ 2025 ), റീജിയണൽ കോപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും (16നവംബർ 2025) പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

15 നും – 28 വയസ്സിനും ഇടയിൽ പ്രായമുള്ള10,+2, Degree,Diploma യോഗ്യതയുള്ള യുവതി-യുവാക്കൾക്ക് അവസരം

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

പ്രിയപ്പെട്ടവരെ നിങ്ങളുടെ ഒരോ Share ഉം വിലപ്പെട്ടതാണ്. പരാമാവധി ഷെയർ ചെയ്യണേ.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

Back To Top