Author: Editor3

സപ്ലൈകോയുടെ പെരുന്നാൾ സമ്മാനം.. റംസാൻ നിലാവ് കിറ്റ് 15 ഇനങ്ങൾ 786 രൂപയ്ക്ക്

റംസാൻ പ്രമാണിച്ച് പ്രത്യേക പലചരക്ക് കിറ്റുമായി സർക്കാർ സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ ഏകദേശം 1,018 രൂപ വില വരുന്ന 15 ഇനം സാധനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . ഈ കിറ്റിന് 786 രൂപ മാത്രമാണ് വില കിറ്റിൽ ഉൾപെടുത്തിയിരിക്കുന്നത് ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, […]

പശ്ചിമേഷ്യൻ സംഘർഷം ആറാംദിനത്തിൽ

വാഷിങ്ടൺ : ഇറാനെതിരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതിയും ലഭിച്ചു. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യുഎസ് […]

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386 വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത് (ആകെ 4,18,516 പേർ). മേയ് മൂന്നാം വാരമാണു ഫലപ്രഖ്യാപനം.ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നും പ്ലസ് ടു പരീക്ഷകൾ നാളെയും തുടങ്ങും. ഇന്ന് ആരംഭിക്കുന്ന പ്ലസ് […]

മണ്ണന്തല -പൗഡിക്കോണം റോഡ് നിർമ്മാണ ഉദ്ഘാടനം

തിരുവനന്തപുരം : എം സി റോഡിനേയും ദേശീയ പാതയേയും സുഗമമായി ബന്ധിപ്പിക്കാനാവുന്ന നവീന മാതൃകയിലുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നരം 5ന് കേരളാദിത്യപുരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയാകുന്ന വേദിയിൽ കൗൺസിലറന്മാരായ ചെമ്പഴന്തി ഉദയൻ, വട്ടവിള അരുൺ, ദീപുരാജ്, അഡ്വ സുധാകരക്കുറുപ്പ് , വില്ലേജ് ന്യൂസ് വെബ് ടി വി ചീഫ് […]

ശ്രീകാര്യത്ത് യാത്രാ ദുരിതം തുടർക്കഥ

തിരുവനന്തപുരം : ശ്രീകാര്യത്ത് റോഡ് പണി പുരോഗമിക്കുന്നു. ഒരു കിലോമീറ്ററോളം ദൂരം റോഡിന്റെ മുകളിൽ കൂടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത് വാഹന ഗതാഗതം തിരിച്ചുവിടാതെ ഇപ്പോഴും ശ്രീകാര്യത്ത് കൂടിയാണ് കടന്നു പോകുന്നത് . റോഡിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ സ്വാഭാവികമായും ഗതാഗത തിരക്കും കുരുക്കും ഉണ്ടാകും. ഇപ്പോൾ മണിക്കൂറുകളോളം കാത്തു കിടന്നശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ ആവുന്നത് . ഇതിന് പ്രധാനകാരണം റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃതമായ ഷെഡുകളും മറ്റുമാണ്. ചാവടിമുക്കിലെ ഒരു ഷെഡ് . പണ്ടെങ്ങോ ആരോ കെട്ടി […]

ബി വത്സല കുമാർ അന്തരിച്ചു

മണ്ണന്തല : പെരിയാംകോട് ബി വത്സലകുമാർ (68) നിര്യാതനായി. പട്ടം സെന്റ് മേരീസ് സ്കൂളിലെ മുൻഅദ്ധ്യാപകനും റസിഡന്റ്സ്അസോസിയേഷൻ, എൻ എസ് എസ് എന്നിവയിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു.

ട്രെയിനിങ്ങിന് ശേഷം വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലവസരം!

ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും വീഡിയോ ചാനലുകളിലും Content Writers, Content Checkers, Content Posters, Content Promoters, AI Video Creators എന്നീ റോളുകളിൽ work-based earning വ്യവസ്ഥയിൽ തൊഴിലവസരമുണ്ട്. ‘ഗ്ലോബൽ ഗേറ്റ്‌വേ’ ലേർണിംഗ് ആപ്പിലൂടെ മൂന്ന് ദിവസത്തെയും ഏഴ് ദിവസത്തെയും ബേസിക്/അഡ്വാൻസ്‌ഡ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്കാണ് ഈ അവസരം. കോഴ്‌സ് പൂർത്തിയാകുമ്പോൾ തന്നെ മെന്ററുടെ സഹായത്തോടെ ജോലി ആരംഭിക്കാം. പെർഫോർമൻസ് അനുസരിച്ച് മാസത്തിൽ 20000 രൂപ വരെ വരുമാനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ […]

ജോസ് കെ. മാണിയുടെ വൺ മാൻ ഷോ; ഘടകകക്ഷികൾ ഇടയുന്നു

ഇത്തവണ കൂടി പാലയിൽ തോറ്റാൽ അത് ജോസ് കെ മാണിയുടെ മ്പാട്ടർലൂ ആയിരിക്കും. കഴിഞ്ഞ രണ്ടു പരാജയങ്ങൾ ജോസ് കെ മാണിയെ തളർത്തിയത് ചെറുതായൊന്നുമല്ല. കഴിഞ്ഞ തവണ പാലയിൽ ജയിച്ചിരുന്നെങ്കിൽ റോഷി അഗസ്റ്റിനുപകരം മന്ത്രിയാകേണ്ടിയിരുന്നത് ജോസ് കെ മാണി ആയിരുന്നു. റോഷി മന്ത്രിയായതോടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടു. എന്നും അധികാരത്തിൻ്റെ ചുറ്റും കറങ്ങിയിരുന്ന കേരള കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം റോഷി അഗസ്റ്റിൻ്റെ ചുറ്റിലുമായി. പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജോസ് കെ മാണിയെ ഇതസ്വസ്ഥനാക്കിയിരുന്നു. തുടർന്നു നടന്ന പാർലമെൻ്റ് അദ്ദേശ […]

കേരള സ്റ്റോറി 2 കേരളത്തിൽ ബിജെപിയുടെ അടിവേരിളക്കും!

അങ്ങനെ കേരള സ്റ്റോറി 2 തിയേറ്ററിലെത്തി. ഇതൊരു സ്‌പോൺസേർഡ് പ്രൊപോഗണ്ട ഫിലിം ആണെന്ന കാര്യം വീണ്ടും ആവർത്തിക്കുന്നതിൽ കാര്യമില്ല. അതാണ് സത്യം. സ്പോൺസർ ആരെന്നും ഉദ്ദേശം എന്താണ് എന്നും പ്രത്യേകിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. ഇടതിന്റേയും വലതിന്റെയും ഗുണദോഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിൽ താരതമ്യേന വെടിപ്പോടെയും സമാധാനത്തോടെയും കഴിഞ്ഞു കൂടുന്ന കേരളത്തെ ഒരു സിനിമയിലൂടെ പ്രബുദ്ധരാക്കി നന്നാക്കാൻ നിയോഗിക്കപ്പെട്ടവരുടെ നാട്ടിൽ പലയിടങ്ങളിലും, ഇന്നും പ്രഭാതങ്ങളിൽ അത്യാവശ്യകർമ്മങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ പൊതുവഴിയോരങ്ങളിൽ മാതാപിതാക്കളും മക്കളും മരുമക്കളും ചെറുമക്കളും കയ്യിലോരോ കിണ്ടിയും […]

ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ്

പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. രോഗികൾ ഏറെയെത്തുന്ന വൈകുന്നേരങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് […]

Back To Top