പാലം തുറന്ന് കൊടുക്കാൻ നാളുകൾ മാത്രം
ഇനി പെരുമ്പളം ഒറ്റപ്പെട്ട ദ്വീപല്ല:ഇത് വേറെ ലെവൽ. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; 100 കോടിയുടെ സ്വപ്ന പദ്ധതി 2026 ൽ പൂർത്തിയാകുന്നു. രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് KIFBI മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് KRFB മേൽനോട്ടത്തിൽ ULCCS പാലം നിർമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം […]



