പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് മടങ്ങണം; തൃശ്ശൂരിലെ ഓണപരിപാടികളിൽ സുരേഷ് ഗോപി പങ്കെടുക്കില്ല
തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളിയിലും പങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നതിനാലാണ് ഈ തീരുമാനം. തൃശൂരിലെ ജനങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് ഞാൻ വിലമതിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കറിച്ചു. സുരേഷ് […]



