ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ
ഡ്രൈവിങ് പരിശീലകർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ് തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണ് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നത്. ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ പരിഷ്കാരങ്ങൾ താഴെ നൽകുന്നു: പുതിയ പരീക്ഷാ രീതി: ലേണേഴ്സ് പരീക്ഷയ്ക്ക് ഇനി മുതൽ 30 ചോദ്യങ്ങളുണ്ടാകും. ഇതിൽ 18 എണ്ണത്തിന് ശരിയായ ഉത്തരം നൽകണം. നേരത്തെ 20 […]



