വികസന നേട്ടങ്ങള്‍ നിരത്തി കുറ്റ്യാടി.

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

വികസന നേട്ടങ്ങള്‍ നിരത്തി കുറ്റ്യാടി.

കോഴിക്കോട് : കുറ്റ്യാടി വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റ്യാടിയിൽ തുടക്കമായി.
സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റിയാടി പഞ്ചായത്തിൽ തുടക്കമായി.
K P കുഞ്ഞമ്മദ് കുട്ടി M L A ഉദ്ഘാടനം ചെയ്തു.
മന്ത്രി M B രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.
കുറ്റ്യാടിയെ അതിദരിദ്രമുക്ത പഞ്ചായത്തായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ PT പ്രസാദ് പ്രഖ്യാപിച്ചു.
പഞ്ചായത്തിലെ ജല ബഡ്‌ജക്റ്റ് പ്രകടനം M L A നിർവഹിച്ചു.

പ്രമോദ് കുറ്റിയാടി

Leave a Reply

Your email address will not be published. Required fields are marked *

Back To Top