പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവ് സഹിതം പുറത്ത് വിട്ട ഇലക്ഷൻ ക്രമക്കേടുകളിൽ നടപടിയെടുക്കാത്ത ഇലക്ഷൻ കമ്മീഷൻ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രഭാഷണം സംഘടിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യൻ ജനാധിപത്യവും
“കരുതലോ, തകർക്കലോ” എന്ന വിഷയത്തിൽ
ഒക്ടോബർ 1, ബുധൻ, വൈകുന്നേരം 5.15 ന്
തിരുവനന്തപുരം
പ്രസ്സ് ക്ലബിൽ പ്രശാന്ത് ഭൂഷൺ സംസാരിക്കുന്നു. പ്രമു ഖരായ രാഷ്ട്രീയ നേതാക്കളും ചിന്തകരും എഴുത്തുകാരും ചടങ്ങിൽ സംബന്ധിക്കും.
-അഡ്വ. വിനോദ് സെൻ
ചെയർമാൻ
കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ല