Author: Editor3

BJP മിഷൻ 2026 പ്രധാനമന്ത്രി എത്തും

തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ BJP സ്ഥാനാർത്ഥി നിർണ്ണയം അടക്കം സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി മോദി ജനുവരി രണ്ടാം വാരം എത്തുമെന്ന് റിപ്പോർട്ട് . നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് BJP കേന്ദ്രങ്ങളിൽ തീരുമാനം. 9 മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ ഉണ്ട് എന്നും അറിയുന്നു. ഇത്തവണനേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ വട്ടിയൂർക്കാവ് ശ്രീലേഖ IPS, അരൂരിൽ ശോഭ സുരേന്ദ്രൻ, കാട്ടാക്കടയിൽ PK കൃഷ്ണദാസ്, തൃശൂർ/കൊടുങ്ങലൂരിൽK സുരേന്ദ്രൻ, ചെങ്ങന്നൂരിൽ […]

വില്ലേജ് ന്യൂസ് വെബ് ടീവി – ഗ്ലോബൽ ഗേറ്റ്‌വേ പുരസ്കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് വില്ലേജ് ന്യൂസ് വെബ് ടി വി യും ഗ്ലോബൽ ഗേറ്റ്‌വേ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമും ചേർന്ന് പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് ബാലഭവനിൽ നടക്കുന്ന ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം കലാനിധി സെന്റർ ഫോർ ഇത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധിയ്ക്ക് ലഭിച്ചു. ബെസ്‌റ്റ്‌ എംപവർമെന്റ് മെന്റർ അവാർഡ് ഡോ.സജു സക്സസിനും ഏറ്റവും നല്ല പിന്നണി ഗായകനുള്ള അവാർഡ് […]

വി വി രാജേഷ് മേയറാകും

തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.

ടേക്കോഫിന് പിന്നാലെ എൻജിനിൽ സാങ്കേതിക പ്രശ്നം

ന്യൂഡൽഹി : എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. മുംബയിലേക്ക് പോയ AI887 വിമാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സാങ്കേതിക പ്രശ്നം കാരണം തിരിച്ചിറക്കാൻ തീരുമാനിച്ചെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് വലത് വശത്തെ […]

ടി പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ൻ ശ്ര​മം

കോ​ഴി​ക്കോ​ട് : ടി പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വീ​ണ്ടും പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​കെ ​ര​മ എം​എ​ൽ​എ. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ജ​യി​ലി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത് പ്ര​തി​ക​ളു​ടേ​ത് നി​യ​മാ​നു​സൃ​ത പ​രോ​ൾ ആ​ണെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും ജ​യി​ലി​ലെ മ​റ്റ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ല​ഭി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്. ടി പി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ല്ലാം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​രോ​ൾ കി​ട്ടാ​ൻ കൊ​ടി […]

അ​മ്മ​യ്ക്കും കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട് : ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ മ​ക​ൾ ആ​ദി​ശ്രീ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നി​ൽ നി​ന്നു വ​ന്ന ടി​പ്പ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ണ്യ​യു​ടെ​യും ആ​ദി​ശ്രീ​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും […]

ജമ്മുവില്‍ അതീവ ജാഗ്ര

ഡൽഹി : ജമ്മു പ്രവിശ്യയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുന്നതിനിടെ, എൻഐഎ ആസ്ഥാനത്തിനു സമീപത്ത് നിന്ന് മാരക പ്രഹരശേഷിയുള്ള റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ടെലിസ്‌കോപ്പ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ദൂരദർശിനിയാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് എൻ ഐ എ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്ന് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. എൻ ഐ എ ആസ്ഥാനത്തിന് പുറമെ സി ആർ […]

അങ്കണവാടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകും

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിലാക്കുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. അതോടെ അങ്കണവാടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. 2027-28 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനം ആറു വയസിലാക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനായി പ്രത്യേക ഉത്തരവിറക്കും. മൂന്നുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽപ്രീ സ്കൂളിന് പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ-വനിത ശിശുക്ഷേമ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ എൽ കെ ജി, […]

Back To Top