കൊച്ചി നഗരത്തിൽ തീപിടുത്തം

കൊച്ചി നഗരത്തിൽ തീപിടുത്തം

ഇന്നലെ രാത്രി 12.30 മണിയോടെ കൊച്ചി ബ്രോഡ്‌വേയിൽ കടകൾക്ക് തീ പിടിച്ചു. 12 ഓളം കടകൾ കത്തി നശിച്ചു. ഒരു കളിപ്പാട്ട കടയിലാണ് ആദ്യം തീപടർന്നത് .ഫയർ ഫോഴ്സിൻ്റെ സമയോചിതമായ പ്രവർത്തനം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷയായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു ആളപായം ഇല്ല.

ഹരികിഷോർ വില്ലേജ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top