Local News December 30, 2025December 30, 2025Editor3 കടുവ കിണറ്റിൽ വീണു പത്തനംതിട്ട ചിറ്റാറിൽ ജനവാസ മേഖലയിലെ കിണറ്റിൽ ഒരു വലിയ കടുവ വീണു. ഇന്നു വെളുപ്പിനായിരുന്നു സംഭവം. നാട്ടുകാർ അറിച്ചതനുസരിച്ച് പോലിസും ഫോറസ്റ്റ് ഉദ്ദേഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരികിഷോർ വില്ലേജ് ന്യൂസ് Post Views: 32 Editor3
Latest News Local News April 21, 2026April 21, 2026Devika സ്വന്തം ചോരയെ കൊല്ലാൻ തുനിഞ്ഞ അച്ഛൻ! സംരക്ഷണം തേടി മകൾ നീതിപീഠത്തിന് മുന്നിൽ; നാടിനെ നടുക്കിയ പരാതി…
Latest News Local News April 21, 2026April 21, 2026Devika ജനപ്രീതിയിൽ മുന്നിൽ ഈ മലയാളി താരം! വിജയ് രണ്ടാമത്; ഇന്ത്യൻ സിനിമയിലെ പുതിയ പോപ്പുലാരിറ്റി റാങ്കിംഗ് ഇതാ…
Latest News Local News April 21, 2026April 21, 2026Devika തീരദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു! ജപ്പാനിൽ സുനാമി ഭീതി; പത്തടി ഉയരത്തിൽ തിരമാലകൾക്ക് സാധ്യത…