ട്രാവൻകൂർ ഫെസ്റ്റിൽ കലാനിധിയുടെ മഞ്ജീരധ്വനി
തിരുവനന്തപുരം : വില്ലേജ് ന്യൂസ് ടിവിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ കഴിഞ്ഞ അഞ്ചു ദിവസമായി സംഘടിപ്പിച്ച ട്രാവൻകൂർ ആർട്സ് ആൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ സമാപന ദിവസമായ ഇന്നലെ സാംസ്കാരിക സന്‌ധ്യ യിൽ കലാനിധി സെന്റർ ഫോർ കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ പ്രതിഭകൾ ഒരുക്കിയ സംഗീത – നൃത്ത സമന്വയം പ്രേക്ഷക ശ്രദ്ധ നേടി. നിറഞ്ഞ സദസിനു മുന്നിൽ ബാലപ്രതിഭകൾ മൂന്ന് മണിക്കൂർ നീണ്ട സംഗീത – നടന വിസ്മയം അവതരിപ്പിച്ചു. പ്രതിഭകൾക്ക് വില്ലേജ് ന്യൂസ് ടി വി […]



