ശാരദയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം

ശാരദയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം


തിരുവനന്തപുരം : പ്രമുഖ നടി ശാരദയ്ക്ക് ജെ.സി ഡാനിയൽ അവാർഡ്.
സംസ്ഥാനത്തെ സിനിമാ മേഖലയിലെ ഏറ്റവും പരമോന്നത ബഹുമതിയാണ് ജെ സി ഡാനിയേൽ അവാർഡ്.

ഈ മാസം 25ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് ശാരദയ്ക്ക് നൽകും.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top