മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന പറന്നുയരാം കരുത്തോടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രശസ്ത നടി മഞ്ജു വാര്യർ ക്യാമ്പയിൻ അംബാസിഡർ ആകുന്ന പരിപാടിയിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കും

ഉദ്ഘാടന പരിപാടിക്ക് ശേഷം ശ്രീമതി ഭാഗ്യലക്ഷ്മി മോഡറേറ്ററായി
നമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി

Leave a Reply

Your email address will not be published. Required fields are marked *

Back To Top