തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാർക്ക് ശിൽപ്പശാല
എം ജി എൻ ആർ ഇ ജി എസ് ഒംബുഡ്സ്മാൻമാർക്കായി പരിശീലന ശില്പശാല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) നടപ്പാക്കുന്നതിനിടെ ഉണ്ടാകുന്ന പരാതികളും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷിച്ച് നീതി ഉറപ്പാക്കുന്നതിനായി വിവിധ ജില്ലകളിൽ നിയമിച്ചിട്ടുള്ള സ്വതന്ത്ര അധികാരികളായ MGNREGA ഒംബുഡ്സ്പേഴ്സണ്മാർക്കായി നടത്തുന്ന ത്രിദിന പരിശീലന ശില്പശാല 2025 ഒക്ടോബർ 29 മുതൽ 31 വരെ കൊട്ടാരക്കര കില (Centre for Human Resource Development – CHRD) ൽ വച്ചു ബഹു […]



