വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം : കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം തിരച്ചിൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top