രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകി ; തെളിവുകൾ കൈമാറി
ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത് രാഹുല്‍ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകിയതായി റിപ്പോർട്ട്. രാഹുലിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് […]



