കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
കോൺഗ്രസിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിഡി സതീശൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പത്മജ. കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്നും വിഡി സതീശന് പുല്ലു വില പോലും കോൺഗ്രസുകാർ നൽകുന്നില്ലെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സതീശന്റെ ഗതികേടിൽ തനിക്ക് ആത്മാർഥമായ വേദനയും സഹതാപവും ഉണ്ടെന്ന് കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീപീഡകനായ ഗർഭഛിദ്രം നടത്തുന്നതിൽ സ്വന്തമായി ഡിപ്പാർട്മെന്റ്ഉണ്ടെന്ന് പറയുന്ന ഒരു പേർവെർട്ടിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ കോൺഗ്രസിലെ സ്ത്രീകൾക്കും […]



