Category: Local News

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച്

ഇ​രി​ട്ടി : കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ഇ​രി​ട്ടി​യി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കാ​സ​ർ​ഗോ​ട്ടു നി​ന്ന് ക​ണ്ണൂ​ർ-​ഇ​രി​ട്ടി വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​ജെ. ബാ​ബു​വി​നെ​യാ​ണ് കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ഇ​രി​ട്ടി ടൗ​ണി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്.പ​യ​ഞ്ചേ​രി മു​ക്കി​ന് സ​മീ​പ​ത്തു വ​ച്ച് ബ​സ് […]

നഗരത്തിലെ മാലിന്യം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കാനൊരുങ്ങുന്ന ബി.ജെ.പി മേയറെയും കൂട്ടരെയും കാത്തിരിക്കുന്ന വെല്ലുവിളികൾ പലതുണ്ട്. മാലിന്യപ്രശ്നമാണ് പ്രധാനം. ഏകീകൃത മാലിന്യസംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ മാലിന്യപ്രശ്നത്തിൽ ഒന്നര പതിറ്റാണ്ടായി മുടന്തുകയാണ് കോർപറേഷൻ. ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കുമെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയം. അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനവഴി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നുണ്ടെങ്കിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നത് ഇനിയും പ്രായോഗികമായിട്ടില്ല. വീടുകളിൽ കിച്ചൺബിന്നുകളും പൊതുയിടങ്ങളിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടമാലിന്യ സംസ്കരണം നടത്തണമെന്ന ലക്ഷ്യവും ഫലം കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന വാർഡുകളിൽ മാത്രമാണ് പ്രവർത്തനം […]

ജലവിതരണത്തിന് പകൽ നിയന്ത്രണം

തിരുവനന്തപുരം: പേട്ട- വെൺപാലവട്ടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പണികൾക്കായി പകൽ സമയങ്ങളിൽ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണികൾ പൂർത്തിയാകുന്നതു വരെ പകൽ സമയങ്ങളിൽ വാൽവുകൾ അടച്ചിടാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം. പേട്ട- ആനയറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പുകൾക്ക് പകരം 200 എം എം വലിപ്പമുള്ള പൈപ്പാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതിന്റെ ഫാബ്രിക്കേഷൻ, ഇന്റർ കണക്ഷൻ ജോലികളാണ് നടക്കുന്നത്. ഇതുമൂലം കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇതിനിടെ റോഡ് […]

മ​ദ്ര​സ​യ്ക്കു​ള്ളി​ൽ കൗ​മാ​ര​ക്കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ബ​ഹ്റാ​യി​ച്ച് : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ദ്ര​സ​യ്ക്കു​ള്ളി​ൽ പ​തി​നാ​ലു​കാ​രി​യെ മു​സ്‌​ലിം പു​രോ​ഹി​ത​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു. രു​പാ​യി​ദി​ഹ ഗ്രാ​മ​ത്തി​ലെ മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഡി​സം​ബ​ർ 12നു ​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​റ അ​ടി​ച്ചു​വാ​രാ​ൻ വി​ളി​ച്ചു​വ​രു​ത്തി മൗ​ലാ​ന സ​ൽ​മാ​ൻ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​എ​സ്പി പാ​ഹു​പ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് സ​ൽ​മാ​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ൽ​മാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റോഡിലെ കനാലിൽ മാലിന്യം തള്ളൽ രൂക്ഷം

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം -റസൽപ്പുരം റോഡിലെ കനാലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കനാൽ സാമൂഹ്യവിരുദ്ധരുടെ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കനാലിലേക്ക് മാലിന്യം തള്ളുന്നത് പതിവാണ്. ചാനൽപ്പാലം ജംഗ്ഷൻ മുതൽ സിമന്റ് ഗോഡൗണിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ഹോട്ടൽ മാലിന്യമുൾപ്പെടെ തള്ളുന്നുണ്ട്. വാർഡ് മെമ്പറോടുൾപ്പെടെ നിരവധിതവണ പരാതി അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബാലരാമപുരം പഞ്ചായത്തിൽ […]

വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ചു

പാ​​​റ്റ്ന : ആ​​​യു​​​ഷ് ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ക്ക​​​ത്ത് വി​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ മു​​​ഖാ​​​വ​​​ര​​​ണം വ​​​ലി​​​ച്ചു​​​താ​​​ഴ്ത്തി​​​യ മു​​​സ്‌​​​ലിം വ​​​നി​​​താ ഡോ​​​ക്ട​​​ർ നു​​​സ്ര​​​ത്ത് പ​​​ർ​​​വീ​​​ൺ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ക്കാ​​​ര്യം ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്ന് ബി​​​ഹാ​​​ർ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മം​​​ഗ​​​ൾ പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു. വ​​​നി​​​ത​​​ക​​​ളോ​​​ട് എ​​​ല്ലാ​​​യ്പോഴും ബ​​​ഹു​​​മാ​​​ന​​​മു​​​ള്ള​​​യാ​​​ളാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​റെ​​​ന്ന് പാ​​​ണ്ഡെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.വ​​നി​​താ ഡോ​​ക്ട​​റോ​​ടു നി​​തീ​​ഷ്കു​​മാ​​ർ മാ​​പ്പു ചോ​​ദി​​ക്ക​​ണ​​മെ​​ന്ന് ജ​​മ്മു കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി ഒ​​മ​​ർ അ​​ബ്ദു​​ള്ള ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജോ​​ലി​​യി​​ൽ തി​​രി​​കെ പ്ര​​വേ​​ശി​​ക്കാ​​ൻ ഡോ​​ക്ട​​റെ പ്രേ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നും നി​​തീ​​ഷ്കു​​മാ​​റി​​നോ​​ട് ഒ​​മ​​ർ […]

പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

കൊ​​​ച്ചി : പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​നെ കാ​​​​​​ണാ​​​​​​ൻ കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യാ​​​​​​യ യു​​​​​​വ​​​​​​തി​​​​​​യെ സി​​​​​​ഐ അ​​​​​​തി​​​​​​ക്രൂ​​​​​​ര​​​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്. 2024 ജൂ​​​​​​ണ്‍ 20ന് ​​​​​​ന​​​​​​ട​​​​​​ന്ന മ​​​​​​ര്‍ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​ര​​​മാ​​​ണു പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യാ​​​യ ഷൈ​​​​​​മോ​​​​​​ള്‍ക്കു പോ​​​​​​ലീ​​​​​​സ് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പോ​​​​​​ലീ​​​​​​സ് യു​​​​​​വ​​​​​​തി കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​ച്ചു​​​​​​വെ​​​​​​ന്നും പ്ര​​​​​​ശ്‌​​​​​​നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. സി​​​​​​ ഐ​​​​​​യെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി മ​​​​​​ര്‍ദി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​വ​​​​​​തി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. […]

മ​ല​പ്പു​റ​ത്ത് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം : മ​ങ്ക​ട​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. വേ​രും​പു​ലാ​ക്ക​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ റി​യാ​ൻ (15) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ആ​യി​രു​ന്നു റി​യാ​ന് വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​ത്. മ​ങ്ക​ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് റി​യാ​ൻ. പോ​സ്റ്റി​ലെ ഫ്യൂ​സി​ൽ അ​ബ​ദ്ധ​ത്തി​ൽ പി​ടി​ച്ചെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

കെഎസ്ആർടിസി ബസ് കത്തിനശിച്ചു

മൈസൂർ : ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മൈസൂർ നഞ്ചൻകോട് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. 44 പേർ ബസിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബസിനടിയിൽ നിന്ന് തീ ഉയർന്നപ്പോൾ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഉടൻ സുൽത്താൻ ബത്തേരിയിലെത്തിക്കും.

അപകട കെണിയായ കോളിച്ചിറ – മഞ്ചാടിമൂട് റോഡ്

മുടപുരം: ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ മഞ്ചാടിമൂട് -കോളിച്ചിറ – മുടപുരം പാലം റോഡ് റീടാർ ചെയ്യാത്തതിൽ പ്രതിഷേധം. ചിറയിൻകീഴ്-മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നാരംഭിച്ച് കോളിച്ചിറ,ചേമ്പുംമൂലം വഴി മുടപുരം-മുട്ടപ്പലം റോഡിലെ മുടപുരം പാലത്തിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. അഴൂർ,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലൂടെ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പകൽവീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയവ […]

Back To Top