ആനാവൂർ സ്കൂളിൽ നിന്നും രണ്ട് എം.എൽ.എമാർ

ആനാവൂർ സ്കൂളിൽ നിന്നും രണ്ട് എം.എൽ.എമാർ

തി​രു​വ​ന​ന്ത​പു​രം ​: നിയമസഭാ പുസ്തകോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃകാ നിയമസഭയിൽ അനുഗ്രഹ യും സനോജ് വിൻസും കുട്ടി എംഎൽഎ മാരായി തിളങ്ങി.

പല ഘട്ടങ്ങളായി നടന്ന സെലക്ഷൻ പ്രക്രീയയിലൂടെയാണ് ഈ മിടുക്കരായ വിദ്യാർത്ഥികൾ ആനാവൂർ സ്കൂളിന്റെ അഭിമാനമായത്. ചോദ്യോത്തരവേളയിൽ ഈ കുട്ടി എം.എൽ.എ മാർക്ക് മന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരവും ലഭിച്ചു.

വില്ലേജ് ന്യൂസ് നെയ്യാറ്റിൻകര

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top