മാങ്കൂട്ടത്തിൽ MLA സമരവേദിയിൽ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ ഇന്ന് ആശമാരുടെ സമരപ്പന്തലിലേക്ക് എത്തി. ആശാ പ്രവർത്തകർ എം എൽ എ യെ കെട്ടിപ്പിടിച്ചും ഹസ്തദാനം നൽകിയും സന്തോഷമറിയിച്ചു. സമരം വിജയിച്ചതിൽ ആശംസ അർപ്പിക്കാനായി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തശേഷമാണ് രാഹുൽ സമരപ്പന്തലിന് മുന്നിൽ എത്തിയത്. റിപ്പോർട്ടർ : ഹരികിഷോർ വില്ലേജ്ന്യൂസ് ഉള്ളൂർ.
കേരളം അതിദാരിദ്ര്യമുക്തമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; തട്ടിപ്പെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് […]
പേരാമ്പ്രയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
പേരാമ്പ്രയിലെ അക്രമസംബന്ധങ്ങളുടെ ഭാഗമായി ഇന്ന് പേരാമ്പ്രയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാറാവ് ഡ്യൂട്ടി ഉണ്ടായിരുന്നു രണ്ടു പോലീസ് കാർക്ക് പരിക്ക്. ഇവരെ പേരാമ്പ്ര താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സുമാർ 11:00 മണിയോടെ കൂടിയാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് അക്രമം ഉണ്ടായത് ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ദുൽഖിൽ, മിസ്ഹബ് കീഴരിയൂർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് അറിയുന്നത്. റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ് അരിക്കുളം.
അരിക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ
കേന്ദ്രം പാലിയേറ്റീവ് മൂന്നാം വാർഡ് കമ്മറ്റിയും മൂന്നാം വാർഡ് A D S ഉം സംഘടിപ്പിച്ച വയോജന സംഗമം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എo സുഗതൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു പാലിയേറ്റിവ് വാർഡ് കൺവീനർ ടി സുധീഷ് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വൈ പ്രസിഡണ്ട് കെ പി രജനി അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുരേഷ് പന്തലായനി ബ്ലോക്ക് സ്റ്റാൻ ന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ അഭി നിഷ് നാലാം വാർഡ് […]
ക്ഷീരമേഖല സമഗ്ര സർവേ ഇന്നുമുതൽ
കേരളത്തിലെ ക്ഷീരമേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്ന രീതിയിൽ ”സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26” നവംബർ 1 രാവിലെ 8ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിക്കും. ക്ഷീരമേഖലയിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം. ക്ഷീരകർഷക കൂടിയായ മന്ത്രിയുടെ പശുപരിപാലന വിവരങ്ങൾ രേഖപ്പെടുത്തി സാമ്പിൾ സർവേ ആരംഭിക്കും. പാലുൽപ്പാദനം, ഉപഭോഗം, വിപണനരീതികൾ, കാലിത്തീറ്റയുടെ ഉപയോഗം, തീറ്റപ്പുല്ലിന്റെ ലഭ്യത, പശു പരിപാലനരീതികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തത ലഭിക്കുന്നതിനു സർവേ സഹായകരമാകും. ക്ഷീര വികസന വകുപ്പിന്റെയും […]
സരോവരം പ്രകൃതി സംരക്ഷണ സമിതി
അനധികൃതമായി ബഹു ഹൈക്കോടതി ഓർഡർ ലംഘിച്ച് സരോവരം ബയോ പാർക്ക് റോഡിൽ പരസ്യ കമാനം ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 04/11/25 ന് കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെ അനധികൃതമായി ബഹു ഹൈക്കോടതി ഓർഡറിനെയും പൊതുജനങ്ങളെയും വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാലിക്കറ്റ് ട്രേഡ് സെൻ്റർ ഹാളിൽ നടക്കുന്ന മാനവ മൈത്രി സംഗമം പരിപാടിയോട് അനുബന്ധിച്ചാണ് സരോവരം ബയോ പാർക്ക് റോഡിൽ മാർഗ്ഗതടസം സൃഷ്ടിച്ച് പരസ്യ ബോർഡ് സ്ഥാപിച്ചത് ഈ കാര്യത്തിൽ സരോവരം പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധിച്ചതിൻ്റെ അടിസ്ഥാനത്തിൽ […]
കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിനേരിട്ട് ഹാജരാകണം
സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നോട്ടീസിന് മുകളിൽ ഉറങ്ങുകയായിരുന്നവർ തന്നെ വിശദീകരിക്കണമെന്നും നവംബർ മൂന്നിന് ഹാജരാകണമെന്നും കോടതി ഉത്തരവ് നൽകി. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിർദ്ദേശം. തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത […]
നഗരമധ്യത്തിൽ ഭിന്നശേഷിസൗഹൃദ പാർക്ക്
തിരുവനന്തപുരം: നഗരഹൃദയത്തിൽ പൂർണമായും ഭിന്നശേഷിസൗഹൃദമായി പാർക്ക് ഒരുങ്ങുന്നു. കനകക്കുന്നിന് എതിരേയുള്ള ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ പ്രത്യേകം സ്ഥലം കണ്ടെത്തിയാണ് ഇൻക്ല്യൂസീവ് പാർക്ക് എന്നപേരിൽ നിർമാണം പുരോഗമിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും ഇവരെ മുൻനിരയിലേക്ക് എത്തിക്കാനുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർക്ക് രൂപകല്പന ചെയ്തിട്ടുള്ളത്. ജർമൻ കമ്പനി അലിയാൻസിന്റെ ഫണ്ടിൽ എൻജിഒ സംഘടനയായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെൻറൽ റിട്ടാർഡേഷനാണ് (സിഐഎംആർ) പാർക്ക് നിർമിക്കുന്നത്. കോർപ്പറേഷനാണ് മേൽനോട്ടച്ചുമതല. ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ ഇരുപത്തിയഞ്ച് സെന്റിലാണ് പാർക്ക് ഉയരുന്നത്. ശേഷിക്കുന്ന പണികൾ […]
വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര
തിരുവനന്തപുരം : അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകർഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ.നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബർ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകള്‍ക്ക് […]
അരിക്കുളം പഞ്ചായത്തിൽ ആദ്യ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചു യു ഡി ഫ്
പഞ്ചായത്തിലെ നാലാം വാർഡിലാണ് R G സജിത മത്സരിക്കുന്നത്. മറ്റു മുന്നണികൾ പിന്നിലാക്കി ബഹൂദൂരം മുന്നിലാണ്യുഡിഫ്. യുഡിഫ് പഞ്ചായത്തിലെ മറ്റൊരു വാർഡ്, ഒൻമ്പതിൽ ഷൈനി രാമചന്ദ്രനും യുഡിഫ് സ്ഥാനാർതിയായി രംഗത്തുണ്ട്. അങ്ങനെ രണ്ടു വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കയാണ്.
