പേരാമ്പ്രയിലെ അക്രമസംബന്ധങ്ങളുടെ ഭാഗമായി ഇന്ന് പേരാമ്പ്രയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാറാവ് ഡ്യൂട്ടി ഉണ്ടായിരുന്നു രണ്ടു പോലീസ് കാർക്ക് പരിക്ക്. ഇവരെ പേരാമ്പ്ര താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സുമാർ 11:00 മണിയോടെ കൂടിയാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് അക്രമം ഉണ്ടായത് ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ദുൽഖിൽ, മിസ്ഹബ് കീഴരിയൂർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് അറിയുന്നത്.
റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ് അരിക്കുളം.
