തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ ഇന്ന് ആശമാരുടെ സമരപ്പന്തലിലേക്ക് എത്തി. ആശാ പ്രവർത്തകർ എം എൽ എ യെ കെട്ടിപ്പിടിച്ചും ഹസ്തദാനം നൽകിയും സന്തോഷമറിയിച്ചു. സമരം വിജയിച്ചതിൽ ആശംസ അർപ്പിക്കാനായി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തശേഷമാണ് രാഹുൽ സമരപ്പന്തലിന് മുന്നിൽ എത്തിയത്.
റിപ്പോർട്ടർ : ഹരികിഷോർ വില്ലേജ്ന്യൂസ് ഉള്ളൂർ.
