രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : ആശമാർ കഴിഞ്ഞ 266 ദിവസങ്ങളായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയിരുന്ന സമരം ഓണറേറിയം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൻ പ്രകാരം വിജയ പ്രതീകമായി പായസം വച്ച് അവസാനിപ്പിക്കുന്നു മഴയും വെയിലും സർക്കാരിന്റെ ശത്രുതാ സമീപനത്തെയുമൊക്കെ അതിജീവിച്ചാണ് വിജയത്തിൽ എത്തിച്ചത്.
കേന്ദ്രസർക്കാർ ആണ് പ്രതിഫലം കൂട്ടേണ്ടത് എന്ന് പറഞ്ഞു കൊണ്ടിരുന്ന സർക്കാരും ഭരണപക്ഷ നേതാക്കളും ഈ ഉഗ്രൻ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top