ഡിസംബർ 3 ബുധൻ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : ശംഖുമുഖത്ത് വെച്ച് ഡിസംബർ 3-ന് നടക്കുന്ന ഇന്ത്യൻ നേവി ഡേ (Indian Navy Day) ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ഗതാഗത നിയന്ത്രണങ്ങൾ. ഉച്ചയ്ക്ക് 12:00 മണി മുതൽ ഗതാഗത നിയന്ത്രണം ആരംഭിക്കുന്നതാണ്. ശംഖുമുഖം, വെട്ടുകാട് ഭാഗങ്ങളിലേക്ക് പാസ് (Pass) ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിമാനത്താവള / റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക : […]



