BJP മിഷൻ 2026 പ്രധാനമന്ത്രി എത്തും

BJP മിഷൻ 2026 പ്രധാനമന്ത്രി എത്തും

തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ BJP സ്ഥാനാർത്ഥി നിർണ്ണയം അടക്കം സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി മോദി ജനുവരി രണ്ടാം വാരം എത്തുമെന്ന് റിപ്പോർട്ട് . നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് BJP കേന്ദ്രങ്ങളിൽ തീരുമാനം.

9 മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ ഉണ്ട് എന്നും അറിയുന്നു. ഇത്തവണ
നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ വട്ടിയൂർക്കാവ് ശ്രീലേഖ IPS, അരൂരിൽ ശോഭ സുരേന്ദ്രൻ, കാട്ടാക്കടയിൽ PK കൃഷ്ണദാസ്, തൃശൂർ/കൊടുങ്ങലൂരിൽ
K സുരേന്ദ്രൻ, ചെങ്ങന്നൂരിൽ സന്ദിപ് വാചസ്പതിയും മൽസരിക്കും.

റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്


Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top