പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി
പാറശാല : മദ്ധ്യവയസ്‌കനെ കഞ്ചാവ് കേസിലെ പ്രതി സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചിട്ടും പൊഴിയൂർ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പൊഴിയൂർ പുതുവൽ പുരയിടത്തിൽ എൻജിയറിംഗ് വർക്ക്ഷോപ്പ് തൊഴിലാളി പീറ്റർ ബർണാഡിന്റേതാണ് ആരോപണം. കഞ്ചാവ് വില്പന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെതിരെയാണ് പരാതി. കഴിഞ്ഞ 21ന് യുവാവിന്റെ ആക്രമണത്തിൽ പീറ്ററുടെ വാരിയെല്ലിന് പൊട്ടലുണ്ട്. പാറശാല താലൂക്ക് ആശുപത്രിയിൽ ഹാജരാക്കിയ പീറ്ററെ അടിയന്തര ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പീറ്ററിനെതിരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടും കേസെടുക്കാനോ […]



