പന്തലായനി തൊഴിലുറപ്പ് ഒമ്പുഡ്സ് മാൻ സിറ്റിംഗ്.
പന്തലായനി mnrega ഒമ്പുഡ്സ് മാൻ സിറ്റിംഗ്കൊയിലാണ്ടി വിപണന കേന്ദ്രത്തിൽ നടന്നു. പന്തലായനി ബ്ലോക്ക് സെക്രട്ടറി സ ബിത ടി, സ്വാഗതം ആശംസിച്ച സിറ്റിങ്ങിൽ ഒമ്പുഡ്സ്മാൻശ്രീ സുകുമാരൻ തൊഴിലുറപ്പ് പദ്ധ്യതി യെ കുറിച്ചും നിയമങ്ങളെ കുറിച്ചും ഈ പദ്ധ്യതി മറ്റു പദ്ധതി കളിൽനിന്നും എങ്ങനെ വ്യത്യസ്ത മാകുന്നു എന്നു വിശദമായി സംസാരിച്ചു.ചേളന്നൂർ ബ്ലോക്ക് സെക്രട്ടറി ആബിത സന്നിഹിതയായിരുന്നു.11മണിക്ക് ആരംഭിച്ചു സിറ്റിംഗിൽ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയവർ പരാതികൾ ഉന്നയിച്ചു.പരാതികൾ കേ ട്ടശേഷം ജീവനക്കാരുടെ യോഗവും നടന്നു.ജോയിൻ ബി ഡി ഒ […]



