വർക്കല പാപനാശം കടലിൽ അജ്ഞാത മൃതദേഹം

വർക്കല പാപനാശം കടലിൽ അജ്ഞാത മൃതദേഹം

തിരുവനന്തപുരം : ഇന്ന് രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത മത്സ്യ തൊഴിലാളികൾ തന്നെ മൃതദേഹം കരയ്ക്കെത്തിച്ചു കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളിലെ തിരോധാന കേസുകൾ പരിശോധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top