അണ്ടര്‍ 19 ലോകകപ്പില്‍ ടോസിനിടെ പാക് നായകനെ മൈതാനമധ്യത്തില്‍ അവഗണിച്ച് ആയുഷ് മാത്രെ
ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തിന് പുറത്തെ ചര്‍ച്ചയായി ടോസിനിടെ നടന്ന നാടകീയ രംഗങ്ങള്‍. ടോസിനായി മൈതാന മധ്യത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പാക് നായകന്‍ ഫര്‍ഹാന്‍ യൂസഫിന് ഹസ്തദാനം നല്‍കാന്‍ തയ്യാറായില്ല. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ഔദ്യോഗിക നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. 2025-ല്‍ പഹല്‍ഗാം ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ടീമും ഏഷ്യാ […]



