ചോരക്കുഞ്ഞ് കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കൊൽക്കത്ത : ആരുമില്ലാതെ ആ ചോരക്കുഞ്ഞ് റെയിൽവേ കോളനിയിലെ പൊതു ശുചിമുറിയുടെ തൊട്ടടുത്ത് കിടന്നു.തണുപ്പുള്ള ആ രാത്രിയിൽ അപകടത്തിന്റെ നടുവിൽ. എന്നാൽ അടുത്ത പകൽ വരെ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. രാവും പകലും ആ നാട്ടിലെ മനുഷ്യർക്കിടയിലേക്ക് ഓടിയെത്തി ഭയപ്പെടുത്താറുള്ള തെരുവ് നായ്ക്കൾ ആ പിഞ്ചുകുഞ്ഞിന് തുണയാകുമെന്ന് ഒരാൾ പോലും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.എന്നാല്‍ അതാണ് സംഭവിച്ചത്. ബംഗാളിലെ നാദിയ ജില്ലയിലാണ് നാട്ടുകാരിലാകെ കൗതുകമുളവാക്കിയ സംഭവം ഉണ്ടായത്. തണുപ്പിനെ അതിജീവിക്കാന്‍ ഒന്നും നല്‍കാതെ , ആരോ ഉപേക്ഷിച്ച നവജാത […]



