കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top