നെയ്യാറ്റിൻകര : ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. പിതാവിനെ പൊലീസ് ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടില്‍ വാടകക്ക് താമസിക്കുന്ന, കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയുംമകന് ഇഹാന്‍ (അപ്പു) ആണ് വെള്ളിയാഴ്ച മരിച്ചത്.
നെയ്യാറ്റിൻകര പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. പിതാവ് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതും തുടർന്ന് മരിച്ചതും എന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
