മകരവിളക്കിന് 2 സ്പെഷ്യല്‍ ട്രെയിനുകൾ

മകരവിളക്കിന് 2 സ്പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി : മകരവിളക്കിന് തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ട്രെയിനുകൾ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. കാക്കിനടയിൽ നിന്ന് 16 അൺറിസർവ്ഡ് സ്ലീപ്പർ കോച്ചുകളും, ചരളപ്പള്ളിയിൽ നിന്ന് 14 അൺറിസർവ്ഡ് സ്ലീപ്പർ കോച്ചുകളുമുള്ള പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top